09:05pm 10 November 2026
NEWS
ചെങ്ങന്നൂർ സ്വദേശി അബുദാബിയിൽ നിര്യാതനായി
10/11/2026  08:48 PM IST
nila
ചെങ്ങന്നൂർ സ്വദേശി അബുദാബിയിൽ നിര്യാതനായി

ബുധനൂർ: ആലംകോട്ട് ഹരി നാരായണൻ നായരുടെ മകൻ അഖിൽ നാരായണൻ (32) അബുദാബിയിൽ നിര്യാതനായി.  സംസ്കാരം ബുധൻ  രാവിലെ 11.30 ന് വീട്ടു വളപ്പിൽ. ഭാര്യ ആരതി രാജ്
ആല തെരുവിൽ പറമ്പിൽ കുടുംബാംഗമാണ്. ( ദുബായ്)
സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.