10:15pm 11 November 2026
NEWS
ചെങ്ങന്നൂർ ബാർ അസോസിയേഷൻ ഭാരവാഹികൾ
16/06/2026  07:55 PM IST
NILA
ചെങ്ങന്നൂർ ബാർ അസോസിയേഷൻ ഭാരവാഹികൾ

ചെങ്ങന്നൂർ ബാർ അസോസിയേഷൻ ഭാരവാഹികളായി അഡ്വ. ജോസഫ് ജോർജ് ( ജോസ് ആലാ . പ്രസിഡണ്ട് )
അഡ്വ. സന്തോഷ് കുമാർ ( വൈസ് പ്രസിഡണ്ട് )
അഡ്വ. അശോക് എസ് പിള്ള ( സെക്രട്ടറി )
അഡ്വ. മർഫി മാത്യു
 (ട്രഷറാർ )
അഡ്വ. ഇഷാൻ എം എസ് , അഡ്വ. സിന്ധു ആർ നായർ,  അഡ്വ. ശ്രീകല ദിലീപ്, അഡ്വ. ശരണ്യ, അഡ്വ. ഷീബ കെ ചെറിയാൻ , അഡ്വ. ശ്രീലക്ഷ്മി ബാബു , അഡ്വ അഭിനയ വി ഏ , അഡ്വ. ബിജു പി , അഡ്വ. വിഷ്‌ണു മനോഹർ, അഡ്വ. ദീപു ജേക്കബ് , അഡ്വ. ദീപ സി (എക്സികൂട്ടീവ് കമ്മറ്റിയംഗങ്ങൾ ) എന്നിവരെ തെരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.