11:24am 12 November 2026
NEWS
സഫാരിയിൽ കേക്ക് ഫെസ്റ്റിവൽ പ്രൊമോഷന് തുടക്കമായി
22/12/2025  11:13 AM IST
nila
സഫാരിയിൽ കേക്ക് ഫെസ്റ്റിവൽ പ്രൊമോഷന് തുടക്കമായി

 

ദോഹയിലെ പ്രമുഖ റീട്ടെയിൽ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പായ സഫാരിയിൽ കേക്ക് ഫെസ്റ്റിവൽ പ്രമോഷന് ഡിസംബർ 21 മുതൽ തുടക്കമായി. കേക്ക് ഫെസ്റ്റിവലിന്റെ ഭാഗമായി നട കേക്ക് കട്ടിംഗ് സഫാരി ഗ്രൂപ്പ് ചെയർമാൻ ശ്രീ. ഹമദ് ദാഫർ അൽ അഹ്ബാബി, സഫാരി ഗ്രൂപ്പ് ഡെപ്യൂ'ി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. സൈനുൽ ആബിദീൻ, ജനറൽ മാനേജർ ശ്രീ. സുരേന്ദ്രനാഥ് എിവർ ചേർന്ന് നിർവഹിച്ചു. മറ്റു സഫാരി മാനേജ്‌മെന്റ് പ്രധിനിധികളും ചടങ്ങിൽ സിഹിതരായിരുന്നു.

ക്രസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ വിവിധ ഇനങ്ങളിൽ പെട്ട കേക്കുകളും പേസ്ട്രികളും നിരത്തി സഫാരി ബേക്കറി ആന്റ് ഹോട്ട്ഫുഡ് വിഭാഗത്തിലാണ് കേക്ക് ഫെസ്റ്റിവൽ പ്രമോഷൻ ആരംഭിച്ചിരിക്കുത്. സഫാരി റിച്ച് പ്ലം കേക്ക് , ഡേറ്റ്സ് ആന്റ് ഫിഗ് പ്ലം കേക്ക്,  സർപ്രൈസ് പ്ലം കേക്ക്, പ്രീമിയം പ്ലം കേക്ക്, ഡക്കറേറ്റഡ് ക്രിസ്തുമസ് കേക്കുകൾ , ഫ്രഷ് ക്രീം കേക്ക് , ക്രിസ്തുമസ് യുലെലോഗ് കേക്ക് , ക്രിസ്തുമസ് ക്രീം കേക്ക് , ജിഞ്ചർ ഹൌസ്, അറബിക്ക് മിസ്റ്റിക് കേക്ക്, ബനാന ബ്ലൂബെറി കേക്ക്, പ്ലം മഫിൻസ്, ക്രിസ്തുമസ് കുക്കീസ് തുടങ്ങി 50 ൽ പരം വ്യത്യസ്തമായ കേക്കുകളുടെ വൈവിധ്യ രുചിഭേദങ്ങളാണ് സഫാരി ബേക്കറി  &  ഹോട്ട് ഫുഡ് വിഭാഗത്തിൽ ഉപഭോക്താക്കൾക്കായി അണിയിച്ചൊരുക്കിയിരിക്കുത്. കൂടാതെ പഴമ ഒട്ടും ചോരാതെ വളരെ രുചികരമായ തീരിയിൽ പ്രത്യേകം തയ്യാറാക്കിയ മെച്ച്വേർഡ് പ്ലം കേക്കും സഫാരി ബാക്കറി ഇത്തവണ ഉപഭോക്താക്കൾക്കായി ഒരുക്കിയി'ുണ്ട്. 

വിദഗ്ദരായ കേക്ക് മേക്കർമാരുടെ നേതൃത്വത്തിൽ പ്രീമിയം ക്വാളിറ്റി ചേരുവകളാൽ സഫാരിയുടെ സ്വന്തം പ്രൊഡക്ഷൻ യൂണിറ്റിൽ ത െതയ്യാറാക്കുത് കൊണ്ട് ഗുണമേന്മ ഉറപ്പാക്കാൻ സാധിക്കുന്നു എന്നതും എടുത്തു പറയേണ്ടതാണ്.  ക്രിസ്തുമസ് , ന്യൂ ഇയർ പ്രമാണിച്ച്  സ്ഥാപനങ്ങൾക്കും സംഘടനകൾക്കും ഇഷ്ടാനുസരണം വ്യത്യസ്ത ഡിസൈനുകളിൽ കേക്കുകൾ  മുൻകൂർ ബുക്ക് ചെയ്ത് വാങ്ങാവു സൗകര്യവും സഫാരിയുടെ എല്ലാ ഔട്ട്ലെറ്റുകളിലും ലഭ്യമാണ്.

കൂടാതെ സഫാരിയുടെ ഏറ്റവും പുതിയ മെഗാ പ്രമോഷൻ ഷോപ്പ് ആന്റ് ഡ്രൈവുലൂടെ മുപ്പത് ബെസ്ററ്യൂ കാറുകൾ സമ്മാനമായി നേടാനുള്ള അവസരവും സഫാരി ഒരുക്കുുണ്ട്. സഫാരിയുടെ എത് ഔട്‌ലറ്റിൽ നിും 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കു ഇ റാഫിൾ കൂപ്പണിലൂടെ 30 ബെസ്റ്റ്യൂ കാറുകളാണ് സമ്മാനമായി നൽകുത്. ഓരോ നറുക്കെടുപ്പിലും നാല് ബെസ്ററ്യൂ കാറുകൾ വീതലും അവസാനത്തെ നറുക്കെടുപ്പിൽ അഞ്ച് ബെസ്ററ്യൂ കാറുകളുമാണ് സമ്മാനമായി നൽകുന്നത്. സഫാരിയുടെ എല്ലാ ഓട്ട്ലെറ്റുകളിലും ഈ ഷോപ്പ് ആന്റ് വിൻ പ്രമോഷൻ ലഭ്യമായിരിക്കും. ഈ പ്രമോഷന്റെ ആദ്യത്തെ നറുക്കെടുപ്പ് 2026 ജനുവരി 5ന് നടക്കും.

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img