03:01am 10 September 2026
NEWS
അസംഘടിത തൊഴിലാളി മേഖലയിലെ തൊഴിലാളികളുടെ ആനൂകൂല്യങ്ങൾ വർധിപ്പിക്കണം: ബിഎംഎസ്
04/01/2026  09:26 PM IST
nila
അസംഘടിത തൊഴിലാളി മേഖലയിലെ തൊഴിലാളികളുടെ ആനൂകൂല്യങ്ങൾ വർധിപ്പിക്കണം: ബിഎംഎസ്


ചെങ്ങന്നൂർ: രാജ്യത്തു എൺപതു ശതമാനത്തിലധികം തൊഴിലാളികൾ പണിയെടുക്കുന്ന ഈ തൊഴിൽ മേഖലഇന്ന് വലിയ അവഗണന നേരിടുകയാണ്.ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി അവരുടെ തൊഴിലിനും ജീവനും സംരക്ഷണം ഏർപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്ന് ആലപ്പുഴ ജില്ലാ അസംഘടിത തൊഴിലാളിസംഘ് ( ബി.എം എസ്) ചിന്തൻ ബൈട്ടക് ഉത്ഘാടനം ചെയ്തു കൊണ്ട് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ സദാശിവൻ പിള്ള പറഞ്ഞു... യൂണിയൻ ജില്ലാ പ്രസിഡന്റ് ജി ഗോപകുമാർ, ജനറൽ സെക്രട്ടറി സി ഗോപകുമാർ, ജില്ലാ ജോ സെക്രട്ടറി ബി ദിലീപ്, മധു കരിപ്പാലിൽ ദേവരാജൻ, വിനീത് തുടങ്ങിയവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img