08:33pm 08 September 2026
NEWS
ചെങ്ങന്നൂർ വണ്ടിമല ദേവസ്ഥാനത്ത് ആയില്യ പൂജ 12 ന്
11/11/2025  01:24 PM IST
nila
ചെങ്ങന്നൂർ വണ്ടിമല ദേവസ്ഥാനത്ത് ആയില്യ പൂജ 12 ന്

ചെങ്ങന്നൂർ : വണ്ടിമല ദേവസ്ഥാനത്ത്
ആയില്യപൂജ
നവംബർ 12 ന് . 
രാവിലെ 10:30 ന്
മേൽശാന്തി 
കണ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ 
കാവിൽ നൂറുംപാലും നടക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.