NEWS
ഗ്രാൻഡ് മാൾ & ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ഖത്തർ റീജ്യണൽ ഡയറക്ടർഅഷ്റഫ് ചിറക്കലിന്റെ മാതാവ് സൈനബ ചേലാട്ട് നിര്യാതയായി
25/08/2026 07:42 PM IST
nila

തിരൂർ: ഗ്രാൻഡ് മാൾ & ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ഖത്തർ റീജ്യണൽ ഡയറക്ടർ അഷ്റഫ് ചിറക്കലിന്റെ മാതാവ് സൈനബ ചേലാട്ട് (89) നിര്യാതയായി. പരേതനായ ഉണ്ണീൻ കുട്ടി ചിറക്കലാണ് ഭർത്താവ്. ഖബറടക്കം ബുധനാഴ്ച രാവിലെ 9-ന് ചെമ്പ്ര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
മറ്റുമക്കൾ: മറിയമു, ഖദീജ, ജമീല, ഷരീഫ്, റസാഖ്, ജലീൽ, ഫാറൂഖ്.
മരുമക്കൾ: റാഫി (പുത്തൻ തെരു), മുഹമ്മദ് കുട്ടി (തിരൂർ), അഷറഫ് (മാങ്ങാട്ടിരി), ആബിദ, ജാസ്മിൻ, ഹസീന, സീനത്ത്, സുഹറ.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











