11:06am 13 November 2026
NEWS
കെഎസ്ഇബി പെൻഷനേഴ്‌സ് കൂട്ടായ്മയുടെ എആർയു വാർഷിക സമ്മേളനം
23/06/2026  07:30 PM IST
nila
കെഎസ്ഇബി പെൻഷനേഴ്‌സ് കൂട്ടായ്മയുടെ എആർയു വാർഷിക സമ്മേളനം

ചെങ്ങന്നൂർ: കെഎസ്ഇബി പെൻഷനേഴ്‌സ് കൂട്ടായ്മയുടെ എആർയു വാർഷിക സമ്മേളനം ചെങ്ങന്നൂർ നിള ആഡിറ്റോറിയത്തിൽ 
നടത്തി.
സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി വിപി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എആർയു പ്രസിഡൻ്റ് മണി കെപി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സാങ്കേതിക സമിതി കൺവീനർ ജെയിംസ് എം ഡേവിഡ് മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം കൺവിനർ മോഹനൻ നൂറനാട് , സംസ്ഥാന സെക്രട്ടറി കാർത്തികേയൻ, ജില്ലാ പ്രസിഡൻ്റ് റ്റി.എം. ഗോപി, സെക്രട്ടറി ഉദയ പ്രകാശ് വിറ്റി, ട്രഷറർ ധനപാലൻ വി എസ്, ജില്ലാകമ്മിറ്റി അംഗംവർഗ്ഗീസ് എസ്, എആർയു കമ്മിറ്റി അംഗം സുരേഷ് കുമാർ ആർ എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img