01:14pm 13 November 2026
NEWS
ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ICF) ഖത്തർ ദോഹാ റീജിയൻ കമ്മിറ്റി സംഘടിപ്പിച്ച രക്തധാന കാമ്പിൽ 170 ഓളംപേർ സന്നദ്ധരായി
03/05/2026  05:35 PM IST
nila
ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ  (ICF) ഖത്തർ ദോഹാ റീജിയൻ കമ്മിറ്റി സംഘടിപ്പിച്ച രക്തധാന കാമ്പിൽ 170 ഓളംപേർ സന്നദ്ധരായി

 

         ഖത്തർ ICF ദോഹാ റീജിയൻ .ഹമദ് മെഡിക്കൽ കോർപ്പറേഷൻ.ബ്ലഡ് ഡോണേഷൻ സെന്ററുമായി സംഘടിപ്പിച്ച രക്തധാന ക്യാമ്പ്  * ദോഹാ റീജിയൻ സോഷ്യൽ വെൽവെൽഫയർ. പ്രസിഡണ്ട് കെ.വി മുഹമ്മദ്മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ *ICC ജനറൽസിക്രട്ടറി എബ്രഹാം സാർ ഉത്ഘാനം ചൈതു വേദിയിൽ ICF  IC ഡെപ്യൂട്ടി പ്രസിഡണ്ട് .പറവണ്ണ ഉസ്താദ്.ഖത്തർ നാഷണൽ ICF ജനറൽസിക്രട്ടറി മുഹമ്മദ് ഷാ ആയഞ്ചേരി.ICF .നാഷണൽസോഷ്യൽ വെൽഫയർ പ്രസിഡണ്ട് ജമാൽഅസ്ഹരി.ദോഹറീജിയൻ പ്രസിഡണ്ട് യഅ്ഖൂബ് സഖാഫി ദോഹാസോൺ RSC ചെയർമാൻ ബുഖാരി.   എന്നിവർ ആശംസകൾ നേർന്നു
സ്വാഗത സംഗംകൺവീനർ മജീദ് മുക്കം സ്വാഗതവും സുഹൈൽ R.Kനന്ദിയുംപറഞ്ഞു. ക്യാമ്പിൽ *170 ഔളംപേര് പങ്കെടുത്തു രക്തംധാനംചെയ്യാൻ സന്നദ്ധരായി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img