NEWS
അംഗനവാടി കുട്ടികളുടെ കലോത്സവം കളി ഊഞ്ഞാൽ
11/09/2025 09:15 PM IST
nila

വെൺമണി: ഗ്രാമപഞ്ചായത്തിന്റെ അംഗനവാടി കുട്ടികളുടെ കലോത്സവമായ കളി ഊഞ്ഞാൽ വെൺമണി സെൻ്റ്
മേരിസ് പാരിഷ് ഹാളിൽ
നടത്തി.വെണ്മണി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
ടി സി സുനിമോൾ ഉദ്ഘാടനം ചെയ്തു . ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ആർ രമേഷ് കുമാർ അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽ ജോർജ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉമാദേവി,മനോജ് എം മുരളി ,മറിയാമ്മ ചെറിയാൻ, മനോഹരൻ ,രാധമ്മ സി ,ഐ സി ബി എസ് സൂപ്പർവൈസർ മെഹറൂനിസ ബീഗം എൻ എന്നിവർ സംസാരിച്ചുഉദ്ഘാടനത്തിനുശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











