11:19am 11 November 2026
NEWS
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ യൂണിറ്റ് സമ്മേളനം
26/09/2025  09:20 PM IST
nila
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ യൂണിറ്റ് സമ്മേളനം

ചെറിയനാട്: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചെറിയനാട് യൂണിറ്റ് സമ്മേളനം മേഖല പ്രസിഡന്റ് മുരളീധരൻ കോട്ട ഉദ്ഘാടനം ചെയ്തു. സജി എണ്ണയ്ക്കാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാവൈസ് പ്രസിഡന്റ്  മുരളി ചിത്ര മുഖ്യപ്രഭാഷണവും സാനു ഭാസ്ക്കർ വിദ്യാഭ്യാസ അവാർഡും നല്കി.
ഗോപാലകൃഷ്ണപിള്ള ,ശ്രീകുമാർ അർച്ചന ,സുധേഷ് പ്രീമിയർ, ജയൻ പേരിശ്ശേരി, ലെജു ഏബ്രഹാം,ജിതേഷ് ചെന്നിത്തല, നിയാസ് മാന്നാർ , രാജേഷ് രാജ് വിഷൻ, പി.ജെ
ശാമുവേൽ , സാമു ഭാസ് ക്കർ, ബിനു എസ് നായർ , അഖിൽ മാധവൻ, ഹരി പഞ്ചമി, സാം ഡേവിഡ്, പ്രിൻസ്, തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ
പ്രസിഡന്റ് - സജി എണ്ണയ്ക്കാട്
സെക്രട്ടറി - ഗോപാലകൃഷ്ണപിള്ള
ട്രഷറർ -ലെജു ഏബ്രഹാം
മേഖല കമ്മറ്റിയിലേയ്ക്ക്
മുരളി ചിത്രാ, ജയൻ പേരിശ്ശേരി, ശ്രീകുമാർ അർച്ചന
ഫോട്ടോഗ്രാഫി, വീഡിയോ ഗ്രാഫി അനുബന്ധ മേഖലയിൽ ജോലി ചെയ്യുന്നവരെ ഇ എസ് ഐയിൽ ഉൾപ്പെടുത്തണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.