11:10pm 11 November 2026
NEWS
വൈ എം സി എ യുടെ ആഭിമുഖ്യത്തിൽ അഖില കേരള ചിത്ര രചന മത്സരം
18/11/2025  09:52 PM IST
nila
വൈ എം സി എ യുടെ ആഭിമുഖ്യത്തിൽ അഖില കേരള ചിത്ര രചന മത്സരം

മാവേലിക്കര: നവംബർ 29ശനിയാഴ്ച രാവിലെ 10മുതൽ ഉച്ചയ്ക്ക് 1വരെ മാവേലിക്കര ബി. റ്റി. ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് വൈ എം സി എ യുടെ ആഭിമുഖ്യത്തിൽ അഖില കേരള ചിത്ര രചന മത്സരം നടത്തപെടുന്നു. 1-5,6-9,10-12,13-15എന്നീനാലു വിഭാഗങ്ങളിലായി 20-11-25 അടിസ്ഥാനത്തിൽ നടത്തപെടുന്നു പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അലക്സാണ്ടർ കാരക്കാട് 9446188030 എന്ന നമ്പറിൽ ബന്ധപ്പെടണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.