10:48am 11 November 2026
NEWS
ഓണാഘോഷ പരിപാടി
24/09/2025  06:23 PM IST
nila
ഓണാഘോഷ പരിപാടി


തിരുവൻവണ്ടൂർ: ആൾ ഇന്ത്യാ വീരശൈവ മഹാസഭ, തിരുവൻവണ്ടൂർ പ്രയാർ 107- നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ നടത്തിയ
ഓണാഘോഷ പരിപാടി ബസവ സമിതി മുൻ സംസ്ഥാന അധ്യക്ഷൻ
കെ. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു.
പ്രസിഡൻ്റ് കെ.എസ് .ജയകുമാർ അധ്യക്ഷനായി.സെക്രട്ടറി വി.വിമൽ കുമാർ ,വിശ്വേശ്വരൻ പിള്ള, ജയപ്രഭ, സന്ധ്യ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു .തുടർന്ന് ഭക്തിഗാനമേള ,സോപാനസംഗീതം ,ശാസ്ത്രീയ നൃത്തം,
കുട്ടികളുടെ കലാപരിപാടികൾ, കലാമത്സരങ്ങൾ , ഓണസദ്യ എന്നിവ നടന്നു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.