02:52am 13 November 2026
NEWS
ഖത്തർ എക്സോൺമൊബീൽ ഓപ്പണിൽ അൽകാരാസിന് കിരീടം; ഫൈനലിൽ ആർതർ ഫിൽസിനെ തകർത്തു
23/02/2026  10:58 AM IST
nila
ഖത്തർ എക്സോൺമൊബീൽ ഓപ്പണിൽ അൽകാരാസിന് കിരീടം; ഫൈനലിൽ ആർതർ ഫിൽസിനെ തകർത്തു

ദോഹ:ദോഹയിൽ നടന്ന ഖത്തർ എക്സോൺമൊബീൽ ഓപ്പൺ ഫൈനലിൽ സ്പാനിഷ് താരം കാർലോസ് അൽകാരാസ് കിരീടം ചൂടി. ലോക ഒന്നാം നമ്പർ താരമായ അൽകാരാസ്, ഫ്രഞ്ച് താരം ആർതർ ഫിൽസിനെ നേരിട്ടുള്ള സെറ്റുകൾക്ക് (6-2, 6-1) പരാജയപ്പെടുത്തിയാണ് തന്റെ ആദ്യ ഖത്തർ ഓപ്പൺ കിരീടം സ്വന്തമാക്കിയത്.ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ഷെയ്ഖ് ജൊആൻ ബിൻ ഹമദ് അൽതാനി വിജയിക്ക് 'ഗോൾഡൻ ഫാൽക്കൺ' ട്രോഫി സമ്മാനിച്ചു.ഖലീഫ ഇന്റർനാഷണൽ ടെന്നീസ് ആൻഡ് സ്ക്വാഷ് കോംപ്ലക്സിൽ നടന്നപോരാട്ടത്തിൽ ആർതർ ഫിൽസ് (ഫ്രാൻസ്)റണ്ണർ അപ്പ്ആയി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img