03:28pm 11 November 2026
NEWS
റോഡ് മാർക്കിംഗ് പ്രവൃത്തികൾക്കായി അൽ ബലദിയ ഇന്റർസെക്ഷൻ ഒക്ടോബർ 12 ന് അടച്ചിടും
07/10/2025  06:36 PM IST
nila
റോഡ് മാർക്കിംഗ് പ്രവൃത്തികൾക്കായി അൽ ബലദിയ ഇന്റർസെക്ഷൻ  ഒക്ടോബർ 12 ന് അടച്ചിടും

ദോഹ:  അൽ ബലദിയ ഇന്റർസെക്ഷനിൽ നിന്നും എല്ലാ ദിശകളിലുമുള്ള റോഡുകൾ താൽക്കാലികമായി പൂർണ്ണമായി അടച്ചിടുമെന്ന് പബ്ലിക് വർക്ക്സ് അതോറിറ്റി (അഷ്ഗാൽ)അറിയിച്ചു.
ഒക്ടോബർ 12, ഞായറാഴ്ച പുലർച്ചെ 12 മണി മുതൽ രാവിലെ 5 മണി വരെ റോഡ് മാർക്കിംഗ് പ്രവർത്തനങ്ങൾക്കായി അടച്ചിടുക.
 യാത്രക്കാർ നിർദ്ദിഷ്ട വഴിത്തിരിവുകൾ ഉപയോഗിക്കുകയും വേഗപരിധി കൃത്യമായി പാലിക്കുകയും ചെയ്യണമെന്ന്അഷ്‌ഗാൽ മുന്നറിയിപ്പ് നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img