04:42pm 30 October 2026
NEWS
തൊഴിൽ വിപണിയിലെ വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കാൻ ഏകീകൃത ഗൾഫ് തന്ത്രം രൂപീകരിക്കും
30/10/2026  12:12 PM IST
nila
തൊഴിൽ വിപണിയിലെ വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കാൻ ഏകീകൃത ഗൾഫ് തന്ത്രം രൂപീകരിക്കും

 


​ദോഹ :ഗൾഫ് രാജ്യങ്ങളിലെ സ്വദേശി ജീവനക്കാരുടെ തൊഴിൽ വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കുന്നതിനായി ഏകീകൃത സ്ട്രാറ്റജി രൂപീകരിക്കാൻ ശുപാർശ. ഖത്തർ തൊഴിൽ മന്ത്രാലയം, ജി.സി.സി തൊഴിൽ-സാമൂഹിക ക്ഷേമ മന്ത്രാലയങ്ങളുടെ എക്സിക്യൂട്ടീവ് ഓഫീസ്, ദോഹ യൂണിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഒന്നാമത് 'ഗൾഫ് ലേബർ മാർക്കറ്റ് സ്കിൽസ് ഫോറത്തിലാണ്' ഈ നിർണായക തീരുമാനം.
ഈ ഫോറം ഇനി മുതൽ എല്ലാ വർഷവും ജി.സി.സി രാജ്യങ്ങളിൽ മാറിമാറി സംഘടിപ്പിക്കാനും തീരുമാനമായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img