NEWS
കോട്ടയം സ്വദേശി ഖത്തറിൽ മരണപ്പെട്ടു.
01/07/2026 01:28 PM IST
nila

ദോഹ : കോട്ടയം ജില്ലയിലെ വൈക്കം തോട്ടകം സ്വദേശി പന്തല്ലൂർ വീട്ടിൽ കുര്യൻ വർക്കി (51) ഹൃദയസ്തംഭനം മൂലം ഖത്തറിലെ ഐൻഖാലിദ്ൽ വെച്ച് മരണപ്പെട്ടു. താമസസ്ഥലത്തിനടുത്തുള്ള പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാറിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു..
പിതാവ് : വർക്കി, മാതാവ് : കത്രിക്കുട്ടി
ഭാര്യ : സിസി വർഗീസ്.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം കൊച്ചിയിലേക്കുള്ള ഖത്തർ എയർവേർസിൽ നാട്ടിലേക്ക് കൊണ്ട് പോയി .
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











