04:00am 12 November 2026
NEWS
പൗർണ്ണമി ക്ഷേത്രത്തിലെ 37- മത് പ്രതിഷ്ഠാ ദിനം
22/05/2026  09:11 PM IST
NILA
പൗർണ്ണമി ക്ഷേത്രത്തിലെ 37- മത് പ്രതിഷ്ഠാ ദിനം

ഇരമല്ലിക്കര: പൗർണ്ണമി ക്ഷേത്രത്തിലെ 37- മത് പ്രതിഷ്ഠാ ദിനം മെയ് 23 ശനിയാഴ്ച്ച ക്ഷേത്രം തന്ത്രി വെള്ളിയോട്ടു മഠം ഗോവിന്ദൻ നമ്പൂതിരി യുടെയും ക്ഷേത്രം മേൽശാന്തി വെള്ളിയോട്ടില്ലം നാരായണൻ നമ്പൂതിരിയുടേയും കാർമികത്വത്തിൽ നടത്തും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.